പട്ന∙ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി പദം കിനാവു കാണുന്നതു മതിയാക്കി ബിഹാർ ഭരണത്തിൽ ശ്രദ്ധിക്കണമെന്നു മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. ബിഹാർ ഭരിക്കുന്നതിൽ നിതീഷിനു താൽപര്യം നഷ്ടമായതിന്റെ തെളിവാണ് കലാപങ്ങളെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷം കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നതിനാലാണ് കലാപങ്ങളുണ്ടാകാത്തത്. ഇത്തവണ അത്തരത്തിൽ സുരക്ഷ ഏർപ്പെടുത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു രവിശങ്കർ പ്രസാദ് ചോദിച്ചു.

ADVERTISEMENT

ബിഹാറിലെ കലാപത്തിൽ ബിജെപി ഗൂഢാലോചന ആരോപിക്കുന്ന നിതീഷ് കുമാർ എന്തുകൊണ്ട് അതു തെളിയിക്കാൻ ശ്രമിക്കുന്നില്ലെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി ചോദിച്ചു. ബിഹാറിലെ രാമനവമി ഘോഷയാത്രകളിൽ പങ്കെടുത്ത ലക്ഷക്കണക്കിനു ജനങ്ങളെല്ലാം ബിജെപിക്കാരല്ലെന്നു സുശീൽ മോദി പറഞ്ഞു. പതിനേഴു വർഷത്തെ നിതീഷിന്റെ ഭരണകാലയളവിൽ വർഗീയ സംഘർഷം ഇത്രയേറെ ദിവസങ്ങൾ നീളുന്നത് ഇതാദ്യമായാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: 'Not able to handle Bihar, wants to be PM': Ravi Shankar Prasad claims Nitish 'pleaded' for PM candidature