തിരുവനന്തപുരം∙ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പരാതി. പണം ആവശ്യപ്പെട്ട് വിവിധ പിസിസി അധ്യക്ഷന്മാർക്കും നേതാക്കൾക്കും ഫോൺ സന്ദേശം ലഭിച്ചു. സംഭവത്തിൽ കെ.സി.വേണുഗോപാലിന്റെ സെക്രട്ടറി കെ.ശരത് ചന്ദ്രൻ, ഡിജിപി അനിൽ കാന്തിന് പരാതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പരാതി. പണം ആവശ്യപ്പെട്ട് വിവിധ പിസിസി അധ്യക്ഷന്മാർക്കും നേതാക്കൾക്കും ഫോൺ സന്ദേശം ലഭിച്ചു. സംഭവത്തിൽ കെ.സി.വേണുഗോപാലിന്റെ സെക്രട്ടറി കെ.ശരത് ചന്ദ്രൻ, ഡിജിപി അനിൽ കാന്തിന് പരാതി നൽകി. പരാതിയുടെ പകർപ്പ് കെ.സി.വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

Read Also: ‘രാഹുൽ ബിജെപി ഏജന്റെന്ന് വിളിച്ചു; കോൺഗ്രസ് അടുത്ത പതിറ്റാണ്ടിലൊന്നും അധികാരത്തിലെത്തില്ല’

ADVERTISEMENT

English Summary: Congress leader K C Venugopal lodges police complaint against illegal cloning of his mobile number