പാലക്കാട് ∙ ഇടുക്കി ചിന്നക്കനാലിൽ ജനവാസമേഖലയിൽ നാശമുണ്ടാക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടരുതെന്ന് നെന്മാറ എംഎൽഎ കെ.ബാബു. പറമ്പിക്കുളത്തും റേഷൻകടയും പലചരക്ക് കടകളും ഉണ്ട്. ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ള ആശങ്കയിലാണ്. പ്രതിഷേധമുയർന്നാൽ താൻ മുന്നിലുണ്ടാകുമെന്നും ബാബു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഇടുക്കി ചിന്നക്കനാലിൽ ജനവാസമേഖലയിൽ നാശമുണ്ടാക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടരുതെന്ന് നെന്മാറ എംഎൽഎ കെ.ബാബു. പറമ്പിക്കുളത്തും റേഷൻകടയും പലചരക്ക് കടകളും ഉണ്ട്. ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ള ആശങ്കയിലാണ്. പ്രതിഷേധമുയർന്നാൽ താൻ മുന്നിലുണ്ടാകുമെന്നും ബാബു പറഞ്ഞു. ആശങ്കയറിയിച്ച് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ബാബു കത്തയച്ചു. വ്യാഴാഴ്ച പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.

Read Also: ഷാരൂഖ് കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്ട്ര എടിഎസ്; ഫോണും എടിഎം കാർഡും പിടിച്ചെടുത്തു

ADVERTISEMENT

അതേസമയം, അരിക്കൊമ്പനെ  ഈയാഴ്ച പിടികൂടിയേക്കില്ല. പൊതു അവധി ദിവസങ്ങളിൽ ആനയെ പിടികൂടേണ്ടെന്നാണ് ധാരണ. ഈസ്റ്റർ അവധിക്കുശേഷം ദൗത്യം നടപ്പാക്കിയേക്കുമെന്നാണ് വിവരം. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനായിരുന്നു കോടതിയുടെ ഉത്തരവ്. അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിച്ച് വിടണമെന്നും കോടതി നിർദേശമുണ്ട്. എന്നാൽ ആധുനിക സംവിധാനമുള്ള റേഡിയോ കോളർ വനംവകുപ്പിന്റെ കൈവശമില്ല. അസമിൽ നിന്ന് റേഡിയോ കോളർ എത്തിക്കാനും സമയമെടുക്കും.ആനയെ പിടികൂടി ആന ക്യാംപിലിടുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

English Summary: Nenmara MLA to lead protest against bringing arikkomban to Parambikkulam