മുത്തങ്ങ ∙ വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിനു മുകളിലേക്ക് പുള്ളിമാന്‍ ചാടി അപകടം. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്ന് കര്‍ണാടക സ്വദേശികളായ യാത്രക്കാർക്ക് പരുക്കേറ്റു. മാന്‍ സംഭവ

മുത്തങ്ങ ∙ വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിനു മുകളിലേക്ക് പുള്ളിമാന്‍ ചാടി അപകടം. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്ന് കര്‍ണാടക സ്വദേശികളായ യാത്രക്കാർക്ക് പരുക്കേറ്റു. മാന്‍ സംഭവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുത്തങ്ങ ∙ വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിനു മുകളിലേക്ക് പുള്ളിമാന്‍ ചാടി അപകടം. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്ന് കര്‍ണാടക സ്വദേശികളായ യാത്രക്കാർക്ക് പരുക്കേറ്റു. മാന്‍ സംഭവ സ്ഥലത്തുതന്നെ ചത്തു. മൈസൂര്‍ ഭാഗത്തുനിന്നു വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. 

പരുക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. ദേശീയപാത 766ൽ തകരപാടിക്കു സമീപമാണ് അപകടമുണ്ടായത്. മൃഗങ്ങൾ സ്ഥിരമായി റോഡ് മുറിച്ചു കടക്കുന്ന മേഖലയാണിത്. വനംവകുപ്പും ഗതാഗത വകുപ്പും ഒരുമിച്ച് സംഭവം അന്വേഷിക്കും.

ADVERTISEMENT

English Summary: Deer Jumps over moving car, Wayanad