കോട്ടയം∙ മുന്‍മന്ത്രി കെ.എം മാണിയുടെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്മൃതി സംഗമം കോട്ടയത്ത് തുടങ്ങി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി നിലവിളക്ക് തെളിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ മുന്‍മന്ത്രി കെ.എം മാണിയുടെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്മൃതി സംഗമം കോട്ടയത്ത് തുടങ്ങി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി നിലവിളക്ക് തെളിച്ച് കെ.എം മാണിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമുള്ള കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളും പ്രവര്‍ത്തകരും കൃത്യമായ ഇടവേളകളില്‍ തിരുനക്കരയില്‍ എത്തി കെഎം മാണിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന രീതിയില്‍ ആണ് സംഗമം ക്രമീകരിച്ചിരിക്കുന്നതെന്നു ജനറല്‍ കണ്‍വീനര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പാര്‍ട്ടി എംപി, എംഎല്‍എമാര്‍, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം കൊടുക്കും.

ADVERTISEMENT

English Summary: K.M.Mani smriti samgamam at Kottayam