ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 12,591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തേക്കാൾ 20 ശതമാനം കൂടുതലാണ് ഇത്. ഇന്നലെ 10,542 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 65,286 ആയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒമിക്രോണിന്റെ ഉപ വകഭേദമായ എക്സ്ബിബി.1.16 കാരണമാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും വാക്സീൻ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്നും അവർ നിർദേശിച്ചു.

ADVERTISEMENT

English Summary: India Records 12,591 Fresh Covid Cases, 20% Higher Than Yesterday

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT