കോട്ടയം∙ കേരള കോൺഗ്രസിൽ രാജി തുടരുന്നു. ജോസഫ് വിഭാഗം വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫൻ രാജിവച്ചു. മുൻ ഉടുമ്പുഞ്ചോല എംഎൽഎ കൂടിയായിരുന്നു മാത്യു സ്റ്റീഫൻ. രാജിക്കത്ത് പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന് നൽകിയെന്നും വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് മാത്യു സ്റ്റീഫൻ പ്രതികരിച്ചു. ഇന്നലെ കേരള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കേരള കോൺഗ്രസിൽ രാജി തുടരുന്നു.  ജോസഫ് വിഭാഗം വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫൻ രാജിവച്ചു. മുൻ ഉടുമ്പുഞ്ചോല എംഎൽഎ കൂടിയായിരുന്നു മാത്യു സ്റ്റീഫൻ. രാജിക്കത്ത് പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന് നൽകിയെന്നും വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് മാത്യു സ്റ്റീഫൻ പ്രതികരിച്ചു.

ഇന്നലെ കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂർ പാർട്ടി വിട്ടിരുന്നു. യുഡിഎഫ് സംസ്ഥാന സെക്രട്ടറി സ്ഥാനവും രാജിവച്ച അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപി നയിക്കുന്ന എൻഡിഎയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന പാർട്ടിയാണു രൂപീകരിക്കുകയെന്ന് സൂചനകളുണ്ടെങ്കിലും അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാണു രാജിയെന്നും ദേശീയ മതനിരപേക്ഷ പാർട്ടി രൂപീകരിക്കുമെന്നുമാണ് ജോണി നെല്ലൂർ അറിയിച്ചത്.

ADVERTISEMENT

English Summary: Kerala Congress (Joseph) Vice chairman Mathew Stephen leaves party