കാക്കയങ്ങാട് പാലപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു; ദുരന്തം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ
കണ്ണൂർ∙ ഇരിട്ടി കാക്കയങ്ങാട് പാലപ്പുഴയിൽ വയനാട് സ്വദേശി മുങ്ങിമരിച്ചു. നടവയൽ കാഞ്ഞിരത്തിങ്കൽ ഷിജി ജോസഫ് (40) ആണ് മരിച്ചത്. കരുവൻചാലിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് വയനാട്ടിലേക്ക് തിരികെ പോകുകയായിരുന്ന ആറംഗസംഘം പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം.

English Summary: Youth Drowned at Iritti