ഹൃദയാഘാതം: നടൻ മാമുക്കോയയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട് ∙ സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ സിനിമാതാരം മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യാശുപത്രിയിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനം

കോഴിക്കോട് ∙ സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ സിനിമാതാരം മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യാശുപത്രിയിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. മിനിറ്റുകൾക്കുള്ളിൽ വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിച്ചു. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും വണ്ടൂരിലെ ആശുപത്രിയിൽ എത്തിയിരുന്നു.
English Summary: Actor Mamukkoya admitted in Hospital at Kozhikode