പൊതുമരാമത്ത് വകുപ്പില്‍ കൂട്ടനടപടി; പിടി വീണത് മന്ത്രിയുടെ മിന്നല്‍ പരിശോധനയില്‍
തിരുവനന്തപുരം∙ ഭരണപരമായ വീഴ്ചകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ കൂട്ടനടപടി. ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെയാണ് അച്ചടക്കനടപടികള്‍. ചീഫ് ആര്‍ക്കിടെക്ട്,

തിരുവനന്തപുരം∙ ഭരണപരമായ വീഴ്ചകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ കൂട്ടനടപടി. ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെയാണ് അച്ചടക്കനടപടികള്‍.
ചീഫ് ആര്‍ക്കിടെക്ട്, ഡപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ട് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. വകുപ്പിലെ മറ്റ് 18 ജീവനക്കാര്‍ക്കെതിരെ വകുപ്പുതലത്തിൽ കടുത്ത നടപടിയെടുത്തു. ഓഫിസിലെ 41 ജീവനക്കാരുടേയും ഹാജര്‍ രേഖകളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
English Summary: PWD officers suspended in Kerala