എഐ ക്യാമറ ഇടപാട് പകല്‍ക്കൊള്ള; കുറ്റവാളികളെ രക്ഷിക്കാന്‍ നീക്കം: ചെന്നിത്തല
തിരുവനന്തപുരം∙ എഐ ക്യാമറ ഇടപാട് ചട്ടം ലംഘിച്ച് നടത്തിയ പകല്‍ക്കൊള്ളയാണെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അറിവോടെയാണ് അഴിമതി നടത്തിയത്. മന്ത്രിസഭയുടെ ഉത്തരവില്‍ തന്നെ ഇത് പ്രകടമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കൊള്ള ബോധ്യപ്പെട്ടിട്ടും അംഗീകാരം നല്‍കുന്നതാണോ മന്ത്രിസഭയുടെ ഉത്തരവാദിത്തമെന്നും കുറ്റവാളികളെ രക്ഷിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അന്വേഷണം പ്രതിപക്ഷം ചവറ്റുകൊള്ളയില്‍ തള്ളുകയാണ്. ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
English Summary: Ramesh Chennithala alleges corruption in installation of AI camera