കോഴിക്കോട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മല്ലികാർജുൻ ഖർഗയുടെ പരാമർശം അപലപനീയമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കർണാടകയിൽ തോൽവി ഉറപ്പിച്ചതു കൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ വിഷപാമ്പ് പ്രയോഗം നടത്തിയത്. കർണാടകയിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗങ്ങളോടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മല്ലികാർജുൻ ഖർഗയുടെ പരാമർശം അപലപനീയമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കർണാടകയിൽ തോൽവി ഉറപ്പിച്ചതു കൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ വിഷപാമ്പ് പ്രയോഗം നടത്തിയത്. കർണാടകയിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു.

Read also: പ്ലാസ്റ്റിക് സർജറി, പിന്നാലെ ഹൃദയാഘാതം; കിം കർദാഷിയാന്റെ ‘അപര’ ക്രിസ്റ്റീന അന്തരിച്ചു

എല്ലാ വിഭാഗങ്ങളോടും ബിജെപിക്ക് ഒരേ സമീപനമാണ്. ക്രിസ്ത്യൻ വിഭാഗം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി ഭരണം നേടിയത്. കേരളവും ഭാവിയിൽ ബിജെപി ഭരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

മോദിയെപ്പോലെയുള്ള ഒരു നല്ല മനുഷ്യൻ തരുന്നത് വിഷമല്ല എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകും എന്നാണ് ഖർഗെ പറഞ്ഞത്. 

English Summary: Goa CM Pramod Sawant against Mallikarjun Kharge's remarks on PM Modi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT