തിരുവനന്തപുരം∙ ദ് കേരളാ സ്റ്റോറി സിനിമ നിരോധിക്കണമെന്നും, നിരോധിച്ചിട്ട് കാര്യമില്ലെന്നും സംസ്ഥാനത്ത് വാദപ്രതിവാദങ്ങൾ. ദ് കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. സംഘപരിവാർ അജൻഡയാണ് സിനിമയിലുള്ളത്. ദ് കേരളാ സ്റ്റോറിയുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ യുഡിഫ് പൂർണമായി പിന്തുണയ്ക്കുന്നുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ പേരിൽ മതസൗഹാർദം തകർക്കരുത്. കക്കുകളി നാടകവും നിരോധിക്കണമെന്നും യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ദ് കേരളാ സ്റ്റോറി സിനിമ നിരോധിക്കണമെന്നും, നിരോധിച്ചിട്ട് കാര്യമില്ലെന്നും സംസ്ഥാനത്ത് വാദപ്രതിവാദങ്ങൾ. കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. സംഘപരിവാർ അജൻഡയാണ് സിനിമയിലുള്ളത്. കേരളാ സ്റ്റോറിയുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ  യുഡിഫ് പൂർണമായി പിന്തുണയ്ക്കുന്നുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ പേരിൽ മതസൗഹാർദം തകർക്കരുത്.  കക്കുകളി നാടകവും നിരോധിക്കണമെന്നും യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.

അതേ സമയം, സിനിമ നിരോധിച്ചതുകൊണ്ട് പ്രശ്നം തീരില്ലെന്ന് എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇ.പി.ജയരാജൻ പ്രതികരിച്ചു. സിനിമ കേരളത്തിൽ വർഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. അത് ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

കേരളത്തിൽ സ്ത്രീകളെ മതം മാറ്റി ഇസ്‍ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പ്രമേയമാണ് ചിത്രം ട്രെയിലറിലൂടെ പങ്കുവയ്ക്കുന്നത്.

English Summary: UDF Demands Ban on The Kerala Story