സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ് ഡോ. കെ.ജെ.സാമുവൽ അന്തരിച്ചു
കോട്ടയം ∙ സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ് ഡോ. കെ.ജെ.സാമുവൽ (81) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1990

കോട്ടയം ∙ സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ് ഡോ. കെ.ജെ.സാമുവൽ (81) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1990 മുതൽ 17 വർഷം ഈസ്റ്റ് കേരള മഹായിടവക ബിഷപ്പായിരുന്നു. രണ്ടു തവണ സിഎസ്ഐ സഭാ മോഡറേറ്ററുമായി.
English Summary: CSI Bishop KJ Samuel Passes Away