ലൈറ്റ് മാസ്റ്റര്‍ ചെയര്‍മാന്റെ ആരോപണങ്ങള്‍ തെറ്റ്: നിയമ നടപടിക്ക് പ്രസാഡിയോ
കോഴിക്കോട്∙ റോഡ് ക്യാമറ വിവാദത്തില്‍ വിശദീകരണവുമായി വീണ്ടും പ്രസാഡിയോ. കമ്പനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രസാഡിയോ വ്യക്തമാക്കി. ലൈറ്റ് മാസ്റ്റര്‍ ചെയര്‍മാന്‍ ജയിംസ് പാലമുറ്റം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണ്. ജയിംസ് പാലമുറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും

കോഴിക്കോട്∙ റോഡ് ക്യാമറ വിവാദത്തില്‍ വിശദീകരണവുമായി വീണ്ടും പ്രസാഡിയോ. കമ്പനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രസാഡിയോ വ്യക്തമാക്കി. ലൈറ്റ് മാസ്റ്റര്‍ ചെയര്‍മാന്‍ ജയിംസ് പാലമുറ്റം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണ്. ജയിംസ് പാലമുറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാഡിയോ അറിയിച്ചു.
English Summary: Presadio against Lyte master chairman's statement in road camera issue