തിരുവനന്തപുരം∙ താനൂർ ബോട്ട് ദുരന്തത്തിൽ ഇന്ത്യയിലെ ക്യൂബൻ അംബാസിഡർ അലെസാൻഡ്രോ സിമാൻകാസ് മാരിൻ മുഖ്യമന്ത്രി പിണറായി വിജയനെ അനുശോചനം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്യന്തം ദുഃഖകരമായ ഈ വേളയിൽ കേരള ജനതയോടും സർക്കാരിനോടും ക്യൂബൻ ജനത ഐക്യപ്പെടുന്നുവെന്നും ദാരുണ സംഭവത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അംബാസിഡർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.

ADVERTISEMENT

English Summary: The Cuban ambassador expressed his condolences on the boat disaster