ഭോപ്പാൽ∙ മധ്യപ്രദേശിലെ ഖാർഗോണിൽ ബസ് പാലത്തിൽനിന്ന് താഴേയ്ക്കു പതിച്ച് 22 പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. അൻപതോളം യാത്രക്കാരുമായി ഇൻഡോറിലേക്കു പോവുകയായിരുന്ന ബസാണ് പാലത്തിൽനിന്ന് വീണത്. പ്രദേശവാസികളും അഗ്നിരക്ഷാ സേനയും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തിൽ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപ്പാൽ∙ മധ്യപ്രദേശിലെ ഖാർഗോണിൽ ബസ് പാലത്തിൽനിന്ന് താഴേയ്ക്കു പതിച്ച് 22 പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. അൻപതോളം യാത്രക്കാരുമായി ഇൻഡോറിലേക്കു പോവുകയായിരുന്ന ബസാണ് പാലത്തിൽനിന്ന് വീണത്. പ്രദേശവാസികളും അഗ്നിരക്ഷാ സേനയും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നാലു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ടു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

ഗുരുതരമായി പരുക്കേറ്റവർക്ക് സംസ്ഥാന സർക്കാർ 50,000 രൂപയും ചെറിയ പരുക്കുകളുള്ളവർക്ക് 25,000 രൂപ വീതവും നൽകും. ഇതിനു പുറമെ പരുക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

English Summary: 22 Dead As Bus Falls From Bridge In Madhya Pradesh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT