ചെന്നൈ∙ ഓഡിയോ ക്ലിപ്പ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അപ്രീതിക്കു പാത്രമായ തമിഴ്‌നാട് ധനമന്ത്രി പി.ടി.ആര്‍.പളനിവേല്‍ ത്യാഗരാജന് സ്ഥാനമാറ്റം. പളനിവേല്‍ ത്യാഗരാജനെ ധനമന്ത്രി സ്ഥാനത്തു നിന്നു നീക്കി ഐടി വകുപ്പിന്റെ ചുമതല നല്‍കി. ഡിഎംകെയുടെ അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഓഡിയോ ക്ലിപ്പ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അപ്രീതിക്കു പാത്രമായ തമിഴ്‌നാട് ധനമന്ത്രി പി.ടി.ആര്‍.പളനിവേല്‍ ത്യാഗരാജന് സ്ഥാനമാറ്റം. പളനിവേല്‍ ത്യാഗരാജനെ ധനമന്ത്രി സ്ഥാനത്തു നിന്നു നീക്കി ഐടി വകുപ്പിന്റെ ചുമതല നല്‍കി. ഡിഎംകെയുടെ അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും കടുത്ത ക്ഷീണമുണ്ടാക്കിയിരിക്കെയാണ് പിടിആറിന്റെ ധനമന്ത്രി സ്ഥാനം തെറിച്ചത്.

പിടിആറിനെ ധനമന്ത്രിയായി നിലനിര്‍ത്താന്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും, സ്റ്റാലിന്‍  കടുത്ത അതൃപ്തിയിലായിരുന്നു. വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശായിരിക്കും പുതിയ ധനമന്ത്രി. നിലവിലെ ഐടി മന്ത്രിയായിരുന്ന മനോ തങ്കരാജ് ഇനി ക്ഷീരവകുപ്പിന്റെ ചുമതല നിര്‍വഹിക്കും.

ADVERTISEMENT

പുതുതായി മന്ത്രിസ്ഥാനം ലഭിച്ച മന്നാര്‍ഗുഡി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ടി.ആര്‍.ബി.രാജ വ്യവസായ മന്ത്രിയാകും. മന്നാര്‍ഗുഡിയില്‍ നിന്ന് തുടര്‍ച്ചയായി 3 തവണ വിജയിച്ച ടി.ആര്‍.ബി.രാജ ഡിഎംകെയുടെ മുതിര്‍ന്ന നേതാവും എംപിയുമായ ടി.ആര്‍.ബാലുവിന്റെ മകനാണ്.

English Summary: Tamil Nadu cabinet reshuffle: Finance Minister PTR moved to IT Ministry

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT