‘ബോട്ടിന്റെ പ്ലാൻ എന്റേതല്ല’; മാരിടൈം ബോര്‍ഡിനെ പഴിചാരി നേവല്‍ ആര്‍കിടെക്ട് സുധീര്‍
മലപ്പുറം∙ താനൂര്‍ ദുരന്തത്തില്‍ മാരിടൈം ബോര്‍ഡിനെ പഴിചാരി നേവല്‍ ആര്‍കിടെക്ട് സുധീര്‍. മത്സ്യബന്ധന ബോട്ടാണോ എന്ന് പരിശോധിക്കേണ്ടത് മാരിടൈം ബോര്‍ഡെന്ന് സുധീര്‍ ചൂണ്ടിക്കാട്ടി. മാരിടൈം ബോര്‍ഡിലേക്കു പോയ ശേഷമാണ് അപേക്ഷയും പ്ലാനും തന്‍റെ മുന്നിലെത്തിയത്. പ്ലാന്‍ തയാറാക്കിയത് താനല്ല, മറ്റേതോ നേവല്‍

മലപ്പുറം∙ താനൂര്‍ ദുരന്തത്തില്‍ മാരിടൈം ബോര്‍ഡിനെ പഴിചാരി നേവല്‍ ആര്‍കിടെക്ട് സുധീര്‍. മത്സ്യബന്ധന ബോട്ടാണോ എന്ന് പരിശോധിക്കേണ്ടത് മാരിടൈം ബോര്‍ഡെന്ന് സുധീര്‍ ചൂണ്ടിക്കാട്ടി. മാരിടൈം ബോര്‍ഡിലേക്കു പോയ ശേഷമാണ് അപേക്ഷയും പ്ലാനും തന്‍റെ മുന്നിലെത്തിയത്. പ്ലാന്‍ തയാറാക്കിയത് താനല്ല, മറ്റേതോ നേവല്‍ ആര്‍കിടെക്റ്റാണെന്നും സുധീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പ്ലാനിലും കീല്‍ ടെസ്റ്റിലും അപാകതകള്‍ കണ്ടെത്താനായില്ലെന്നും സുധീർ അവകാശപ്പെട്ടു.
English Summary: Tanur Boat Tragedy - Updates