നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു
കൊച്ചി∙ നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ നടക്കും. മലയാളത്തിലെ സിനിമ നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. നടൻ മോഹൻലാലിന്റെ സാരഥിയായിരുന്ന ഇദ്ദേഹം 2000ലാണ് ആശിർവാദ് സിനിമാസ്

കൊച്ചി∙ നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ നടക്കും.
Read also: സന്ദീപിന് മാനസിക പ്രശന്ങ്ങളില്ല; ‘ആശുപത്രിയിലുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല, ലക്ഷ്യംവച്ചത് പുരുഷഡോക്ടറെ
മലയാളത്തിലെ മുൻനിര സിനിമ നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. നടൻ മോഹൻലാലിന്റെ സാരഥിയായിരുന്ന ഇദ്ദേഹം 2000ലാണ് ആശിർവാദ് സിനിമാസ് എന്ന നിർമാണ കമ്പനി ആരംഭിക്കുന്നത്. നരസിംഹമായിരുന്നു ഈ ബാനറിൽ നിർമിച്ച ആദ്യ സിനിമ. എലോൺ ആണ് ആശീർവാദിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം.
English Summary: Film Producer Antony Perumbavoor's mother passed away