ന്യൂഡൽഹി∙ ഈ മാസമാദ്യം രാജസ്ഥാനിൽ മിഗ് 21 യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ മിഗ് 21 യുദ്ധവിമാനങ്ങളുടെ മുഴുവൻ സേവനങ്ങളും ഇന്ത്യൻ വ്യോമസേന നിർത്തിവച്ചു. വിശദമായ അന്വേഷണം നടത്തി, തകർന്നുവീണതിന്റെ കാരണം കണ്ടെത്തുന്നതുവരെ മിഗ് 21 വിമാനങ്ങളുടെ സേവനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഈ മാസമാദ്യം രാജസ്ഥാനിൽ മിഗ് 21 യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ മിഗ് 21 യുദ്ധവിമാനങ്ങളുടെ മുഴുവൻ സേവനങ്ങളും ഇന്ത്യൻ വ്യോമസേന നിർത്തിവച്ചു. വിശദമായ അന്വേഷണം നടത്തി, തകർന്നുവീണതിന്റെ കാരണം കണ്ടെത്തുന്നതുവരെ മിഗ് 21 വിമാനങ്ങളുടെ സേവനം നിർത്തിവയ്ക്കുകയാണെന്ന് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.

ഇക്കഴിഞ്ഞ മേയ് എട്ടിന് സൂറത്ഗഡ് വ്യോമതാവളത്തിൽ നിന്നു പറന്നുയർന്ന മിഗ് 21 വിമാനം ഹനുമാൻഗഡ് ഗ്രാമത്തിൽ തകർന്നു വീഴുകയായിരുന്നു. ഈ അപകടത്തിൽ മൂന്നു പേർ മരിച്ചിരുന്നു. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മുഴുവൻ മിഗ് വിമാനങ്ങളുടെയും സേവനം നിർത്തിവയ്ക്കാനുള്ള തീരുമാനം.

ADVERTISEMENT

റഷ്യൻ നിർമിത മിഗ് 21 വ്യോമസേനയുടെ പക്കലുള്ള ഏറ്റവും പഴയ യുദ്ധവിമാനമാണ്. ഇവ അഞ്ച് പതിറ്റാണ്ടായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണ്. സാങ്കേതികത്തകരാർ മൂലമുള്ള അപകടങ്ങൾ തുടർക്കഥയായതോടെ ‘പറക്കുന്ന ശവപ്പെട്ടി’ എന്ന വിളിപ്പേരും ഇതിനു വീണിരുന്നു. നിലവിൽ ഉപയോഗത്തിലുള്ള 70 മിഗ് 21 വിമാനങ്ങൾ 2 വർഷത്തിനകം ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.

English Summary: IAF grounds MiG-21 fleet after Rajasthan crash