തിരുവനന്തപുരം ∙ കേരള സർവകലാശാല യൂണിയനുകളെ പിടിക്കാൻ വൈസ് ചാൻസലർ. യൂണിയനുകൾ കൈവശം വച്ചിരിക്കുന്ന മുറികളുടെ

തിരുവനന്തപുരം ∙ കേരള സർവകലാശാല യൂണിയനുകളെ പിടിക്കാൻ വൈസ് ചാൻസലർ. യൂണിയനുകൾ കൈവശം വച്ചിരിക്കുന്ന മുറികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരള സർവകലാശാല യൂണിയനുകളെ പിടിക്കാൻ വൈസ് ചാൻസലർ. യൂണിയനുകൾ കൈവശം വച്ചിരിക്കുന്ന മുറികളുടെ സമഗ്ര വിവരം ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി എൻജിനീയർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. യൂണിയനുകൾക്ക് രജിസ്ട്രാർ കത്ത് നൽകും. 

യൂണിയനുകളുടെ കൈവശമുള്ള കെട്ടിടങ്ങളുടെ അനുമതി സംബന്ധിച്ച് രേഖകളുടെ പകർപ്പ് ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. സർവകലാശാല ക്യാംപസിൽ 20 ഇടങ്ങളിൽ യൂണിയനുകളുടെയും സഹകരണ സംഘങ്ങളുടെയും പ്രവർത്തനമുണ്ടെന്ന് രജിസ്ട്രാർ വിസിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പാളയത്തെയും കാര്യവട്ടത്തെയും ക്യാംപസുകളിലായാണ് ഇതെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

English Summary: Kerala University union VS Vice Chancellor