കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; 2 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
കൊല്ലം ∙ ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിലിടിച്ചു രണ്ട് വിദ്യാർഥികൾ തൽക്ഷണം മരിച്ചു. ചിതറ കല്ലുവെട്ടാംകുഴി ഇരപ്പിൽ മെഹർബയിൽ സുബിൻ (19), ഇരപ്പിൽ ചരുവിള വീട്ടിൽ

കൊല്ലം ∙ ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിലിടിച്ചു രണ്ട് വിദ്യാർഥികൾ തൽക്ഷണം മരിച്ചു. ചിതറ കല്ലുവെട്ടാംകുഴി ഇരപ്പിൽ മെഹർബയിൽ സുബിൻ (19), ഇരപ്പിൽ ചരുവിള വീട്ടിൽ അഫ്‌സൽ (17) എന്നിവരാണു മരിച്ചത്. വൈകിട്ട് കല്ലുവെട്ടാംകുഴിയിലാണ് അപകടം.
പാങ്ങോട് മന്നാനിയ്യ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് സുബിൻ. അഫ്‌സൽ ഹയർ സെക്കൻഡറി പരീക്ഷ ജയിച്ചു നിൽക്കുകയായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു റോഡിനു സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
English Summary: The bike went out of control and hit an electric post; Tragic death for two people