ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്.

ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പുതിയ പാർലമെന്റ് മന്ദിരത്തിലെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപ നാണയവും സ്മാരക സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ചെങ്കോലിന്റെ മഹത്വം വീണ്ടെടുത്തുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ചോള സാമ്രാജ്യത്തിൽ ചെങ്കോൽ കർത്തവ്യ നിർവഹണത്തിന്റെ പ്രതീകമാണെന്ന് വ്യക്തമാക്കി.

ADVERTISEMENT

പാർലമെന്റ് നടപടികൾക്ക് ചെങ്കോൽ സാക്ഷിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യമാണ് നമ്മുടെ സംസ്കാരം. അടിമത്തത്തെ ഇന്ത്യ പിന്തള്ളുന്നു. പാർലമെന്റ് മന്ദിരം മാത്രമല്ല, പാവപ്പെട്ടവർക്ക് വീടും ശുചിമുറിയും നിർമിച്ചതിലും സന്തോഷമുണ്ട്. വരും വർഷങ്ങളിൽ പാർലമെന്റ് അംഗങ്ങളുടെ എണ്ണം കൂട്ടുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

English Summary: "Restored Glory Of Holy Sengol," Says PM In First Speech At New Parliament