കണ്ണൂർ∙ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്). ഇനി മുതൽ അസോസിയേഷന്റെ കീഴിലുള്ള ബേക്കറികളിൽ പ്രകൃതിദത്ത നിറങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം അനുവദിക്കുന്ന അളവിൽ നിറങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്). ഇനി മുതൽ അസോസിയേഷന്റെ കീഴിലുള്ള ബേക്കറികളിൽ പ്രകൃതിദത്ത നിറങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തീരുമാനിച്ചു.

ഭക്ഷ്യസുരക്ഷാ വിഭാഗം അനുവദിക്കുന്ന അളവിൽ നിറങ്ങൾ ഉപയോഗിക്കാൻ കുറ്റമറ്റ സംവിധാനം ഇല്ലാത്തതിനാലാണു കൃത്രിമ നിറങ്ങൾ അപ്പാടെ ഒഴിവാക്കാനുള്ള തീരുമാനമെന്നു സമ്മേളനം പാസാക്കിയ പ്രമേയത്തിൽ പറയുന്നു. പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ (ഐബിഎഫ്) ദേശീയ വൈസ് പ്രസിഡന്റ് ഗൗരവ് ഡിങ്ക്ര ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

English Summary: Bakers Association Kerala (BAKE) to use natural colours in bakery items