ആലപ്പുഴ∙ ട്രെയിൻ തീവയ്പിനു പിന്നിൽ തീവ്രവാദ ബന്ധമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തീവ്രവാദ സംഘടനകൾ സംസ്ഥാനത്ത് ഇപ്പോഴും പ്രവർത്തിക്കുന്നു എന്നതിനു തെളിവാണിത്. എലത്തൂർ സംഭവത്തിനു പിന്നാലെ നടന്ന ട്രെയിൻ തീവയ്പ് കേസിലും തീവ്രവാദബന്ധം സംശയിക്കുന്നു. മത തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകളെ സംസ്ഥാന സർക്കാർ നിരീക്ഷിക്കുന്നേയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ട്രെയിൻ തീവയ്പിനു പിന്നിൽ തീവ്രവാദ ബന്ധമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തീവ്രവാദ സംഘടനകൾ സംസ്ഥാനത്ത് ഇപ്പോഴും പ്രവർത്തിക്കുന്നു എന്നതിനു തെളിവാണിത്. എലത്തൂർ സംഭവത്തിനു പിന്നാലെ നടന്ന ട്രെയിൻ തീവയ്പ് കേസിലും തീവ്രവാദബന്ധം സംശയിക്കുന്നു. മത തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകളെ സംസ്ഥാന സർക്കാർ നിരീക്ഷിക്കുന്നേയില്ല. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.  

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷവും അവരുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു. അവരുടെ രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുള്ളതുകൊണ്ടാണ് സർക്കാർ അവരെ പിന്തുണയ്ക്കുന്നത്. അതു കണ്ടുപിടിക്കാനോ അമർച്ച ചെയ്യാനോ സർക്കാരിനു കഴിയുന്നില്ല. എൻഐഎ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് കേരളം മുന്നോട്ടുപോകുന്നത്. വോട്ട് ബാങ്കിന് വേണ്ടി കേരളം രാഷ്ട്രസുരക്ഷയെ ബലി കൊടുക്കുകയാണ്. സർക്കാരിന്റെ പിടിപ്പുകേടിൽ ജനത്തിന് ആശങ്കയുണ്ട്. പിഎഫ്ഐക്കാരെ പാർട്ടിയിൽ എടുക്കുന്ന തിരക്കിലാണ് മുഹമ്മദ് റിയാസും പി.കെ.കുഞ്ഞാലിക്കുട്ടിയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ADVERTISEMENT

English Summary: K Surendran on Kannur train fire

Show comments