ഒളിവിലുള്ള പിഎഫ്ഐ പ്രവർത്തകനെക്കുറിച്ച് വിവരം നൽകിയാൽ 3 ലക്ഷം: ഇനാം പ്രഖ്യാപിച്ച് എൻഐഎ
ന്യൂഡൽഹി∙ ഒളിവിൽ കഴിയുന്ന പിഎഫ്ഐ പ്രവർത്തകനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എടവനക്കാട് സ്വദേശി ടി.എ. അയൂബിനെക്കുറിച്ച് വിവരം നൽകുന്നവര്‍ക്കാണ് ഇനാം. മൂന്നു ലക്ഷം രൂപയാണ് എൻഐഎ പ്രഖ്യാപിച്ചിരിക്കുന്നത്.English Summary: NIAwill give three lakh to

ന്യൂഡൽഹി∙ ഒളിവിൽ കഴിയുന്ന പിഎഫ്ഐ പ്രവർത്തകനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എടവനക്കാട് സ്വദേശി ടി.എ. അയൂബിനെക്കുറിച്ച് വിവരം നൽകുന്നവര്‍ക്കാണ് ഇനാം. മൂന്നു ലക്ഷം രൂപയാണ് എൻഐഎ പ്രഖ്യാപിച്ചിരിക്കുന്നത്.
English Summary: NIA will give three lakh to those who give details about a PFI worker who is missing