കോന്നിയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു
പത്തനംതിട്ട∙ കോന്നി കൊക്കാത്തോട് കാഞ്ഞിരപ്പാറ ഭാഗത്ത് വനത്തിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഇന്ന് രാവിലെ വനത്തിനുള്ളിൽ കുടപ്പാറ തോട്ടിലാണു ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

English Summary: Elephant Found Dead In Konni