തിരുവനന്തപുരം∙ വിരമിച്ച എംജി സർവകലാശാല വിസി ഡോ. സാബു തോമസിനു പകരം എംജി സർവകലാശാലയിലെ ഫിസിക്സ് പ്രഫസർ ഡോ. സുദർശൻ കുമാറിന്റെ പേര് ഉള്‍പ്പെടുത്തി സർക്കാർ പുതിയ പാനൽ ഗവർണർക്കു നൽകി. ഗവർണർ തള്ളിയ പാനലിലെ മുൻ പിവിസി അരവിന്ദ് കുമാർ, പ്രഫസർ ജയചന്ദ്രൻ എന്നിവരെ വീണ്ടും പാനലിൽ ഉൾപ്പെടുത്തി. പിവിസി അരവിന്ദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വിരമിച്ച എംജി സർവകലാശാല വിസി ഡോ. സാബു തോമസിനു പകരം എംജി സർവകലാശാലയിലെ ഫിസിക്സ് പ്രഫസർ ഡോ. സുദർശൻ കുമാറിന്റെ പേര് ഉള്‍പ്പെടുത്തി സർക്കാർ പുതിയ പാനൽ ഗവർണർക്കു നൽകി. ഗവർണർ തള്ളിയ പാനലിലെ മുൻ പിവിസി അരവിന്ദ് കുമാർ, പ്രഫസർ ജയചന്ദ്രൻ എന്നിവരെ വീണ്ടും പാനലിൽ ഉൾപ്പെടുത്തി. പിവിസി അരവിന്ദ് കുമാറും, ഡോ.ജയചന്ദ്രനും താരതമ്യേന ജൂനിയർ ആയിട്ടുള്ള പ്രഫസർമാരാണ്.

മലയാളം സർവകലാശാലയിലേക്ക് ഗവർണർക്ക് നൽകിയ പാനലിൽ എംജി സർവകലാശാലയിലെ ഡോ. രാധാകൃഷ്ണൻ, മലയാളം സർവകലാശാലയിലെ ഡോ.കൃഷ്ണൻ നമ്പൂതിരി, ഡോ.സുഷമ എന്നീ പ്രഫസർമാരുടെ പേരുകളാണുള്ളത്. അവരും താരതമ്യേന ജൂനിയർ ആയിട്ടുള്ള പ്രഫസർമാരാണ്.

ADVERTISEMENT

കേരളത്തിലെ മറ്റു സർവകലാശാലകളിൽ സീനിയറായ മലയാളം പ്രഫസർമാർ ഉള്ളപ്പോൾ ജൂനിയർ ആയ പ്രഫസർമാരെയാണ് സർക്കാർ പാനലിൽ ഉൾപ്പെടുത്തിയത്. ഗവർണർ തലസ്ഥാനത്ത് മടങ്ങി വന്നതിനു ശേഷമേ വിസിയുടെ ചുമതല കാര്യത്തിൽ തീരുമാനം ഉണ്ടാകൂ. അതുവരെ എംജി സർവകലാശാലയിലും മലയാളം സർവകലാശാലയിലും വിസിമാർ ഉണ്ടാവില്ല.

English Summary: Government submitted new list for MG University Vice Chancellor post

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT