ന്യൂഡൽഹി∙ ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. ഇതു സംബന്ധിച്ച് വ്യോമയാന മന്ത്രാലയമാണ് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്. നിരക്ക് അസാധാരണമായ രീതിയിൽ വർധിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നാണ് കമ്പനികൾക്കുള്ള നിർദേശം. ഒഡീഷയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. ഇതു സംബന്ധിച്ച് വ്യോമയാന മന്ത്രാലയമാണ് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്. നിരക്ക് അസാധാരണമായ രീതിയിൽ വർധിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നാണ് കമ്പനികൾക്കുള്ള നിർദേശം. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ ടിക്കറ്റുകൾ റദ്ദാക്കുകയോ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യുന്നവരിൽ നിന്ന് പിഴയീടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

English Summary: Ministry of Civil Aviation instructed flight companies do not increase flight ticket rate