ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തെ നിയന്ത്രിക്കാനുള്ള ഓർഡിനൻസിനെതിരെ എഎപി ഡല്‍ഹിയിൽ നടത്തുന്ന മഹാറാലിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തെ നിയന്ത്രിക്കാനുള്ള ഓർഡിനൻസിനെതിരെ എഎപി ഡല്‍ഹിയിൽ നടത്തുന്ന മഹാറാലിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തെ നിയന്ത്രിക്കാനുള്ള ഓർഡിനൻസിനെതിരെ എഎപി ഡല്‍ഹിയിൽ നടത്തുന്ന മഹാറാലിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ആദ്യം ആക്രമിക്കപ്പെടുന്നത് ഡൽഹിയാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ സമാനമായ ഓർഡിനൻസ് കേന്ദ്രം കൊണ്ടുവരുമെന്നും കേജ്‍രിവാൾ മുന്നറിയിപ്പ് നൽകി. രാംലീല മൈതാനിയിൽ എഎപിയുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു കേജ്‍രിവാൾ.

‘‘ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണു കേന്ദ്രത്തിന്റെ ഓർഡിനൻസ്. സുപ്രീംകോടതിയുടെ തീരുമാനം അംഗീകരിക്കില്ലന്ന് നരേന്ദ്ര മോദി പറയുന്നത് ഹിറ്റലറിസമാണ്. ഡൽഹിയിൽ ജനാധിപത്യമുണ്ടാവില്ലെന്നാണു ഓർഡിനൻസ് പറയുന്നത്. ഡൽഹിയിൽ സംഭവിക്കാൻ പോകുന്നത് ഏകാധിപത്യമാണ്. ലഫ്റ്റനന്റ് ഗവർണറാകും പരമാധികാരി. ജനങ്ങൾക്ക് ആർക്കു വേണമെങ്കിലും വോട്ട് ചെയ്യാം. എന്നാൽ ‍ഡൽഹി ഭരിക്കുന്നത് കേന്ദ്രമായിരിക്കും’’ – കേജ്‍രിവാൾ പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഉറപ്പു നൽകുകയാണ്. രാജ്യത്തെ 140 കോടി ജനങ്ങളും ഒപ്പമുണ്ടെന്നും കേജ്‍രിവാൾ പറഞ്ഞു. 

ADVERTISEMENT

ഡൽഹിയിൽ പുതിയ ഭരണസംവിധാനം വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസാണു കേന്ദ്രം കൊണ്ടുവന്നത്. ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും, ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) പൊതുസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാര പരിധിയിലാണെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് കഴിഞ്ഞമാസം 11ന് വിധിച്ചിരുന്നു. ഈ വിധിയെ മറികടക്കുന്നതാണു കേന്ദ്രസർക്കാർ ഓർഡിനൻസ്.

English Summary: Arvind Kejriwal  warns that similar ordinance will be implemented in other states too