ന്യൂയോർക്ക്∙ കേരളത്തിൽ നിക്ഷേപിക്കാൻ തയാറെടുക്കുന്ന അമേരിക്കൻ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയാറെന്ന് പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ബി.രവി പിള്ള. 100 കോടി ഡോളർ വരെ സാമ്പത്തിക സഹകരണം നൽകുമെന്നാണു പ്രഖ്യാപനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ കേരളത്തിൽ നിക്ഷേപിക്കാൻ തയാറെടുക്കുന്ന അമേരിക്കൻ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയാറെന്ന് പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ബി.രവി പിള്ള. 100 കോടി ഡോളർ വരെ സാമ്പത്തിക സഹകരണം നൽകുമെന്നാണു പ്രഖ്യാപനം. ന്യൂയോർക്കിൽ നടന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളികളോ അമേരിക്കൻ കമ്പനികളോ കേരളത്തിൽ നിക്ഷേപിക്കാൻ തയാറായാൽ 100 കോടി ഡോളർ വരെ സാമ്പത്തിക സഹകരണം നൽകും. എഴുപതുകളിൽ അമേരിക്കയിലെ ചൈനീസ് പ്രവാസികൾ ചൈനയിൽ നടത്തിയ നിക്ഷേപം ചൈനയുടെ വളർച്ചയിൽ നിർണായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: B Ravi Pillai says he is ready to cooperate with american malayali investors 

ADVERTISEMENT

ADVERTISEMENT