തെരുവ് നായ്ക്കൾ കടിച്ച് കുട്ടി മരിച്ച സംഭവം: ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
കണ്ണൂർ∙ മുഴപ്പിലങ്ങാട് തെരുവ് നായ്ക്കൾ കടിച്ച് കുട്ടി മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. എബിസി പദ്ധതിയിൽ വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും ചെയർമാൻ കെ.വി. മനോജ് കുമാർ പറഞ്ഞു. മുഴപ്പിലങ്ങാട് എത്തിയ ബാലാവകാശ കമ്മിഷൻ ചെയർമാനോടു ജനം തെരുവ് നായ് ശല്യത്തെ പറ്റി പരാതിപെടുകയും ചെയ്തു.

English Summary: A case was registered voluntarily by commission for protection of child rights