കോഴിക്കോട്∙ സ്വർണക്കടത്തുസംഘത്തിൽനിന്നു ക്രൂരപീ‍ഡനമേറ്റതായി കോഴിക്കോട് ചങ്ങരോത്ത് സ്വദേശി ജവാദ്. ചെയ്യാത്ത കുറ്റത്തിനു ക്രൂരപീഡനമേറ്റു. മറ്റൊരു യുവാവുമായി ചേര്‍ന്നു സ്വര്‍ണം തിരിമറി നടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം. അജ്മാനില്‍വച്ച് അ‍ജ്ഞാത കേന്ദ്രത്തിലെത്തിച്ചു കെട്ടിയിട്ടു നാലുദിവസം തുടര്‍ച്ചയായി മര്‍ദിച്ചു. യുവാവിനെ പരിചയമുണ്ട്. എന്നാൽ‍ ഇടപാടിനെക്കുറിച്ച് അറിയില്ലെന്നും ജവാദ് മനോരമ ന്യൂസിനോടു വിശദീകരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സ്വർണക്കടത്തുസംഘത്തിൽനിന്നു ക്രൂരപീ‍ഡനമേറ്റതായി കോഴിക്കോട് ചങ്ങരോത്ത് സ്വദേശി ജവാദ്. ചെയ്യാത്ത കുറ്റത്തിനു ക്രൂരപീഡനമേറ്റു. മറ്റൊരു യുവാവുമായി ചേര്‍ന്നു സ്വര്‍ണം തിരിമറി നടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം. അജ്മാനില്‍വച്ച് അ‍ജ്ഞാത കേന്ദ്രത്തിലെത്തിച്ചു കെട്ടിയിട്ടു നാലുദിവസം തുടര്‍ച്ചയായി മര്‍ദിച്ചു. യുവാവിനെ പരിചയമുണ്ട്. എന്നാൽ‍ ഇടപാടിനെക്കുറിച്ച് അറിയില്ലെന്നും ജവാദ് മനോരമ ന്യൂസിനോടു വിശദീകരിച്ചു.

മര്‍ദനദൃശ്യങ്ങള്‍ വിഡിയോ കോളിലൂടെ കണ്ട് ബോധംകെട്ടുപോയെന്ന് ജവാദിന്‍റെ അമ്മയും പറഞ്ഞു. ജവാദിന്‍റെ പരാതിയില്‍ പൊലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മേയ് 28നാണു യുഎഇയിലെ അജ്മാനിൽ സ്വർണക്കടത്തുസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. നാലുദിവസം ക്രൂരമായി പീഡിപ്പിച്ചു. തുടർന്നു റോഡരികിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

ADVERTISEMENT

English Summary: Javad says he was beaten continuously for four days