ഉത്തരകൊറിയ∙കൊറിയൻ ചലച്ചിത്ര താരം പാർക്ക് സൂ റയൺ (29) പടിക്കെട്ടിൽ നിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചു. ടെലിവിഷൻ സീരിസ് ‘‘സ്‌നോഡ്രോപ്പ്’’ താരമായിരുന്നു. ജെജു ദ്വീപിൽ പരിപാടി അവതരിപ്പിക്കാനിരിക്കെയായിരുന്നു അപകടം. വീട്ടിലേക്ക് പോകവേ പടിക്കെട്ടിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. അപകടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരകൊറിയ∙കൊറിയൻ ചലച്ചിത്ര താരം പാർക്ക് സൂ റയൺ (29) പടിക്കെട്ടിൽ നിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചു. ടെലിവിഷൻ സീരിസ് ‘‘സ്‌നോഡ്രോപ്പ്’’ താരമായിരുന്നു. ജെജു ദ്വീപിൽ പരിപാടി അവതരിപ്പിക്കാനിരിക്കെയായിരുന്നു അപകടം. നിരവധി  സംഗീത ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

വീട്ടിലേക്ക് പോകവേ പടിക്കെട്ടിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടനെതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.  ഇതേ തുടർന്ന് കുടുംബം ഇവരുടെ ആവയവങ്ങൾ ദാനം ചെയ്തു. 

ADVERTISEMENT

English Summary: Korean Actress Park Soo Ryun Dies