ചണ്ഡീഗഡ്∙ സൂര്യകാന്തി വിത്തിന് മിനിമം താങ്ങുവില ആവശ്യപ്പെട്ട് ഹരിയാനയിലെ കുരുക്ഷേത്രയിൽ കർഷക പ്രതിഷേധം തുടരുന്നു. സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം കർഷക സംഘടനയായ കിസാൻ മഹാപഞ്ചായത്ത് ചണ്ഡീഗഡ് – ഡൽഹി ദേശീയപാത പൂർണമായി ഉപരോധിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേരത്തേ, ‌കുരുക്ഷേത്രയ്ക്കു സമീപം എൻഎച്ച് 44ൽ പ്രതിഷേധിച്ച കർഷകർക്കു നേരെ ലാത്തിചാർജ് നടത്തിയിരുന്നു. ഇതേതുടർന്നാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി കർഷകർ തെരുവിലിറങ്ങിയത്. സുര്യകാന്തി വിത്ത് സംഭരിക്കുന്നതിനു സർക്കാർ മിനിമം താങ്ങുവില നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം കർഷകർ ചണ്ഡീഗഡ് – ഡൽഹി ദേശീയപാത ആറുമണിക്കൂറോളമാണ് ഉപരോധിച്ചത്.

ADVERTISEMENT

English Summary: Farmers protest at Haryana's Kurukshetra, demanding MSP for sunflower Seeds