ആലപ്പുഴയിൽ വയോധികൻ തോട്ടിൽവീണു മരിച്ചു
ആലപ്പുഴ∙ വീടിനു സമീപത്തെ തോട്ടിൽ വീണു വയോധികൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡിൽ തിരുമല ഭാഗം കൊട്ടപ്പള്ളി വീട്ടിൽ രവി (80) ആണ് മരിച്ചത്. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന ഇദ്ദേഹത്തിന് ഭക്ഷണവുമായി ഇന്നു പുലർച്ചെ വന്ന സഹോദരപുത്രൻ കുഞ്ഞുമോൻ വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് സമീപവാസികളുമായി

ആലപ്പുഴ∙ വീടിനു സമീപത്തെ തോട്ടിൽ വീണു വയോധികൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡിൽ തിരുമല ഭാഗം കൊട്ടപ്പള്ളി വീട്ടിൽ രവി (80) ആണ് മരിച്ചത്. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന ഇദ്ദേഹത്തിന് ഭക്ഷണവുമായി ഇന്നു പുലർച്ചെ വന്ന സഹോദരപുത്രൻ കുഞ്ഞുമോൻ വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് സമീപവാസികളുമായി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുത്തിയതോട് പൊലീസ് കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഭാര്യ പരേതയായ മണി.
English Summary: Man dies after fall in canal