അട്ടപ്പാടിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; കാട്ടുപന്നി ആക്രമണമെന്ന് സംശയം
പാലക്കാട്∙ അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ വീടിനോടു ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ സ്വദേശി മണികണ്ഠനാണ് (27) മരിച്ചത്.

രാത്രി വീടിനു പുറത്തിറങ്ങിയപ്പോൾ കാട്ടുപന്നികൾ ആക്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വയറിൽ ആഴത്തിൽ കുത്തേറ്റ രീതിയിലുള്ള മുറിവുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹം അഗളി ആശുപത്രിയിലേക്കു മാറ്റി.
English Summary: Youth found dead in Attappady