വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.ജയരാജ് അന്തരിച്ചു

തിരുവനന്തപുരം∙ വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.ജയരാജ് (52) അന്തരിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ പരേതനായ നെയ്യാറ്റിന്‍കര വാസുദേവന്റെ മകനാണ്. ഉദരരോഗത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ

തിരുവനന്തപുരം∙ വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.ജയരാജ് (52) അന്തരിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ പരേതനായ നെയ്യാറ്റിന്‍കര വാസുദേവന്റെ മകനാണ്. ഉദരരോഗത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിലാണ് അന്ത്യം. വൈദ്യുതി ബോര്‍ഡില്‍ ചീഫ് സേഫ്റ്റി കമ്മിഷണറായിരുന്നു.
English Summary: Electricity Board chief Engieer V.Jayaraj passed away