തളിപ്പറമ്പ്∙ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ തളിപ്പറമ്പിലെ വീടിനു സമീപത്തുള്ള കോൺഗ്രസ് ഓഫിസ് അക്രമികൾ അടിച്ചുതകർത്തു. പാലകുളങ്ങയിലെ ബൂത്ത് കോൺഗ്രസ് ഓഫിസ് പ്രിയദർശിനി മന്ദിരമാണു തകർത്തത്. ധീരജ് കൊല്ലപ്പെട്ടതിനുശേഷം ഇത് അഞ്ചാം തവണയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ്∙ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ തളിപ്പറമ്പിലെ വീടിനു സമീപത്തുള്ള കോൺഗ്രസ് ഓഫിസ് അക്രമികൾ അടിച്ചുതകർത്തു. പാലകുളങ്ങയിലെ ബൂത്ത് കോൺഗ്രസ് ഓഫിസ് പ്രിയദർശിനി മന്ദിരമാണു തകർത്തത്. ധീരജ് കൊല്ലപ്പെട്ടതിനുശേഷം ഇത് അഞ്ചാം തവണയാണു ‍പ്രിയദർശിനി മന്ദിരം തകർക്കപ്പെടുന്നത്. അഞ്ച് ആക്രമണങ്ങളിലും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.

Read Also: എട്ടുവയസ്സുകാരിയുടെ നുണ; ഡെലിവറി ബോയിയെ മർദ്ദിച്ച് ആൾക്കൂട്ടം, രക്ഷകനായത് സിസിടിവി

ADVERTISEMENT

English Summary: Congress office was attacked in Taliparamba