പട്ന ∙ തമിഴ്നാട്ടിലെ തിരുവാരൂരിൽ കരുണാനിധി സ്മാരകം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും പങ്കെടുക്കും. മുത്തുവേലർ

പട്ന ∙ തമിഴ്നാട്ടിലെ തിരുവാരൂരിൽ കരുണാനിധി സ്മാരകം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും പങ്കെടുക്കും. മുത്തുവേലർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ തമിഴ്നാട്ടിലെ തിരുവാരൂരിൽ കരുണാനിധി സ്മാരകം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ  ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും പങ്കെടുക്കും. മുത്തുവേലർ ലൈബ്രറിയുടെ ഉദ്ഘാടനം തേജസ്വി നിർവഹിക്കും. പട്നയിൽ 23നു സംഘടിപ്പിക്കുന്ന വിശാല പ്രതിപക്ഷ നേതൃയോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പങ്കെടുക്കുന്നുണ്ട്.

നേതൃയോഗത്തിനു മുന്നോടിയായി നിതീഷും തേജസ്വിയും സ്റ്റാലിനുമായി ചർച്ച നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിവിരുദ്ധ വിശാലസഖ്യം രൂപീകരിക്കുകയാണു നിതീഷ് കുമാറിന്റെ ലക്ഷ്യം. നേതൃയോഗത്തിനായി പട്നയിലെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കോൺഗ്രസ് ആസ്ഥാനത്ത് സ്വീകരണം നൽകും. 

ADVERTISEMENT

English Summary: Bihar Chief Minister Nitish Kumar will inagurate Karunanidhi Memorial