തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നൽകി യുപിഎസ്‌‍‌സി. കെ.പത്മകുമാർ, ഷെയ്ഖ് ദർബേഷ് സാഹിബ്

തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നൽകി യുപിഎസ്‌‍‌സി. കെ.പത്മകുമാർ, ഷെയ്ഖ് ദർബേഷ് സാഹിബ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നൽകി യുപിഎസ്‌‍‌സി. കെ.പത്മകുമാർ, ഷെയ്ഖ് ദർബേഷ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണു ഡിജിപിയാകാനുള്ള അന്തിമപട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാരിനു തിരഞ്ഞെടുക്കാം.

ഫയ‌ർഫോഴ്സ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബാണ് സീനിയോറിറ്റിയിൽ ഒന്നാമത്. ജയിൽ മേധാവിയാണു പത്മകുമാർ. ഹരിനാഥ് മിശ്ര കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ‌സംസ്ഥാന സർക്കാർ നൽകിയ എട്ടുപേരുടെ പട്ടികയിൽനിന്നാണ് മൂന്നുപേരെ ഉന്നതതല യോഗം നിർദേശിച്ചത്.

ADVERTISEMENT

ഈ മാസം 30നാണ് ഡിജിപി അനിൽകാന്ത് വിരമിക്കുക. ലോക്‌നാഥ് ബെഹ്റയുടെ പിൻഗാമിയായി എത്തിയ അനിൽകാന്തിന് 6 മാസം സർവീസ് ബാക്കിനിൽക്കെ ആയിരുന്നു നിയമനം. പിന്നീട് 2 വർഷം കൂടി സർവീസ് നീട്ടി നൽകുകയായിരുന്നു. 

English Summary: Who will be the next DGP in Kerala? UPSC approves three members final list