8 വയസ്സുള്ള മകനെ പീഡിപ്പിച്ചു: പിതാവിന് 90 വർഷം കഠിന തടവ്, 1.25 ലക്ഷം പിഴ
തളിപ്പറമ്പ്∙ പയ്യന്നൂരിൽ 8 വയസ്സുള്ള മകനെ പീഡിപ്പിച്ച പിതാവിന് 90 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. 45 കാരനെയാണു തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. അഞ്ചു വകുപ്പുകളിലായാണു ശിക്ഷ. പ്രതി മകനെ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. വാദി ഭാഗത്തിന് വേണ്ടി സ്പെഷ്യൽ

തളിപ്പറമ്പ്∙ പയ്യന്നൂരിൽ 8 വയസ്സുള്ള മകനെ പീഡിപ്പിച്ച പിതാവിന് 90 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. 45 കാരനെയാണു തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. അഞ്ചു വകുപ്പുകളിലായാണു ശിക്ഷ. പ്രതി മകനെ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. വാദി ഭാഗത്തിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. 2018 മേയ് 5നാണു പ്രതിയെ പയ്യന്നൂർ ഇൻസ്പെക്ടർ കെ. വിനോദ്കുമാർ അറസ്റ്റ് ചെയ്തത്.
English Summary: Court gave 90 year imprisonment for accused who raped child