ഈരാറ്റുപേട്ട ∙ തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ബെംഗളൂരു പിഇഎസ് കോളജ് വിദ്യാർഥി അഫലേഷ് (19) ആണ് മരിച്ചതെന്നാണ് വിവരം.

ഈരാറ്റുപേട്ട ∙ തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ബെംഗളൂരു പിഇഎസ് കോളജ് വിദ്യാർഥി അഫലേഷ് (19) ആണ് മരിച്ചതെന്നാണ് വിവരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈരാറ്റുപേട്ട ∙ തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ബെംഗളൂരു പിഇഎസ് കോളജ് വിദ്യാർഥി അഫലേഷ് (19) ആണ് മരിച്ചതെന്നാണ് വിവരം. ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്.

ബെംഗളൂരുവിൽനിന്നും വാഗമണ്ണിലെത്തിയ അഞ്ചംഗ സംഘത്തിലെ യുവാവാണ് അപകടത്തില്‍പെട്ടത്. വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ വരുംവഴി മാര്‍മല അരുവിയിലേക്കും സംഘം പോവുകയായിരുന്നു.

ADVERTISEMENT

ഏറെപ്പേരുടെ ജീവന്‍ പൊലിഞ്ഞ മാര്‍മല അരുവിയില്‍ മുന്നറിയിപ്പുകളെ വകവയ്ക്കാതെ വെള്ളത്തിലിറങ്ങുന്നത് വീണ്ടും അപകടങ്ങള്‍ക്കിടയാക്കുകയാണ്. മുന്നറിയിപ്പ് ബോര്‍ഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നീന്തല്‍ പരിചയമുള്ളവര്‍പോലും തണുത്തുറഞ്ഞ വെള്ളത്തില്‍  അപകടത്തിൽപ്പെടുന്നത് സ്ഥിരമാണെന്നു നാട്ടുകാർ പറയുന്നു.

English summary: Youth dies after falling in Marmala waterfalls