ആലപ്പുഴ∙ ദേശീയ പാതയിൽ പുന്നപ്ര പവർ ഹൗസിനു സമീപം വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ടാങ്കർ ലോറിയുടെ അടിയിൽപെട്ട് ബൈക്ക് യാത്രികരാണ് മരിച്ചത്. അമ്പലപ്പുഴ ആമയിട ആതിര ഭവനത്തിൽ അനന്തു ഷാജി (23), അമ്പലപ്പുഴ കരൂർ കിഴക്ക് പ്രസീത സദനത്തിൽ അനിൽ കുമാറിന്റെ മകൻ അഭിജിത്ത് (22) എന്നിവരാണു മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ദേശീയ പാതയിൽ പുന്നപ്ര പവർ ഹൗസിനു സമീപം വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ടാങ്കർ ലോറിയുടെ അടിയിൽപെട്ട് ബൈക്ക് യാത്രികരാണ് മരിച്ചത്. അമ്പലപ്പുഴ ആമയിട ആതിര ഭവനത്തിൽ അനന്തു ഷാജി (23), അമ്പലപ്പുഴ കരൂർ കിഴക്ക് പ്രസീത സദനത്തിൽ അനിൽ കുമാറിന്റെ മകൻ അഭിജിത്ത് (22) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു പുലർച്ചെ 12.50ന് ആയിരുന്നു അപകടം. ടാങ്കർ ലോറിയുടെ അടിയിൽപെട്ട യുവാക്കളെ നാട്ടുകാരും പുന്നപ്ര പൊലീസും ഏറെ നേരം പരിശ്രമിച്ചാണു പുറത്തെടുത്തത്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ADVERTISEMENT

English Summary: Two Die In Accident At Alappuzha