അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി തുടരും: പ്രധാനമന്ത്രി മോദി
ന്യൂഡൽഹി∙ അടിയന്തരാവസ്ഥയെ എതിർത്തുനിന്ന ധൈര്യശാലികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രണാമം അർപ്പിച്ചു. ആ ‘ഇരുണ്ട ദിനങ്ങൾ’ നമ്മുടെ ചരിത്രത്തിലെ മറക്കാനാകാത്ത ഏടായി എന്നും നിലനിൽക്കുമെന്നും ഭരണഘടനയുടെ മൂല്യങ്ങൾക്ക് എതിരാണതെന്നും മോദി കൂട്ടിച്ചേർത്തു. 1975ൽ ജൂൺ 25നാണ് രാജ്യത്ത് അന്നത്തെ പ്രധാനമന്ത്രി

ന്യൂഡൽഹി∙ അടിയന്തരാവസ്ഥയെ എതിർത്തുനിന്ന ധൈര്യശാലികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രണാമം അർപ്പിച്ചു. ആ ‘ഇരുണ്ട ദിനങ്ങൾ’ നമ്മുടെ ചരിത്രത്തിലെ മറക്കാനാകാത്ത ഏടായി എന്നും നിലനിൽക്കുമെന്നും ഭരണഘടനയുടെ മൂല്യങ്ങൾക്ക് എതിരാണതെന്നും മോദി കൂട്ടിച്ചേർത്തു. 1975ൽ ജൂൺ 25നാണ് രാജ്യത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
നിലവിൽ ഈജിപ്ത് സന്ദർശനത്തിലായിരിക്കുന്ന മോദി ട്വീറ്റിലൂടെയായിരുന്നു അടിയന്തരാവസ്ഥ കാലത്തെക്കുറിച്ച് പ്രസ്താവന നടത്തിയത്. കഴിഞ്ഞ മാസം നടത്തിയ മൻ കി ബാത്തിലും അടിയന്തരവാസ്ഥയെ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
English Summary: Dark days of Emergency remain an unforgettable period in our history: PM Modi