കോട്ടയം ∙ തീക്കോയി മാര്‍മല അരുവിയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ 5 വിനോദസഞ്ചാരികളെയും രക്ഷിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരായ രക്ഷാപ്രവര്‍ത്തകരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുവിയിൽ പെട്ടെന്ന് വെള്ളം പൊങ്ങിയപ്പോള്‍ സഞ്ചാരികൾ പാറയില്‍ കയറുകയായിരുന്നു. രണ്ടുദിവസം മുന്‍പാണ് മാര്‍മല അരുവിയില്‍ വീണ് ബെംഗളൂരു സ്വദേശി മരിച്ചത്.

ADVERTISEMENT

English Summary: Five people trapped in Marmala waterfall