ഏക വ്യക്തിനിയമം മുസ്ലിംകളെ മാത്രമല്ല, മറ്റ് മതസ്ഥരെയും ബാധിക്കും: ജിഫ്രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട്∙ ഏക വ്യക്തിനിയമം മുസ്ലിംകളെ മാത്രമല്ല, മറ്റു മതസ്ഥരെയും ബാധിക്കുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവ മതനിയമത്തില്‍ വരുന്നതാണ്. ഇന്ത്യയുടെ പാരമ്പര്യത്തിന് അനുസരിച്ചല്ല ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. സുന്നി ഐക്യം എന്നും

കോഴിക്കോട്∙ ഏക വ്യക്തിനിയമം മുസ്ലിംകളെ മാത്രമല്ല, മറ്റു മതസ്ഥരെയും ബാധിക്കുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവ മതനിയമത്തില്‍ വരുന്നതാണ്. ഇന്ത്യയുടെ പാരമ്പര്യത്തിന് അനുസരിച്ചല്ല ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. സുന്നി ഐക്യം എന്നും ആവശ്യമാണ്. ഇതിനായി വിട്ടുവീഴ്ചകള്‍ക്ക് തയാറാണ്. പാണക്കാട് കുടുംബവുമായി സമസ്തയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ മലപ്പുറത്ത് പറഞ്ഞു.
English Summary: Jifri Muthukoya Thangal Reaction On UCC