തിരുവനന്തപുരം∙ ആനയറയിൽ ജനങ്ങളെ ദുരിതത്തിലാക്കിയ കൂറ്റൻ പൈപ്പുകൾ മാറ്റാൻ ശ്രമം തുടങ്ങി. രണ്ടുദിവസത്തിനകം പൈപ്പ് മാറ്റും. മുടങ്ങിയ ജോലി രണ്ടുമണിക്കൂറിനകം പുനരാരംഭിക്കുമെന്നു കെഡബ്ല്യുഎ എൿസി.എൻജിനീയർ പറഞ്ഞു. ചെന്നൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധൻ സ്ഥലത്തെത്തിയിട്ടുണ്ട്. മാർച്ച് 15 നാണു കൂറ്റൻ പൈപ്പുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആനയറയിൽ ജനങ്ങളെ ദുരിതത്തിലാക്കിയ കൂറ്റൻ പൈപ്പുകൾ മാറ്റാൻ ശ്രമം തുടങ്ങി. രണ്ടുദിവസത്തിനകം പൈപ്പ് മാറ്റും. മുടങ്ങിയ ജോലി രണ്ടുമണിക്കൂറിനകം പുനരാരംഭിക്കുമെന്നു കെഡബ്ല്യുഎ എക്​സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. ചെന്നൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധൻ സ്ഥലത്തെത്തിയിട്ടുണ്ട്. മാർച്ച് 15 നാണു കൂറ്റൻ പൈപ്പുകൾ വീടുകൾക്കു മുന്നിൽ കൊണ്ടിട്ടത്. ഇതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലായി.

150 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. ഇതിൽ 75 പേരുടെ വീടുകൾക്കു മുന്നിലാണു ജലഅതോറിറ്റി പ്രോജക്ട് വിഭാഗം കൂറ്റൻ പൈപ്പുകൾ ഇട്ടത്. ഏപ്രിൽ അവസാനം യന്ത്രഭാഗം തകരാറിലായതോടെ പണികൾ നിലച്ചു. ഇതോടെ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോലും പുറത്തിറക്കാൻ കഴിയാത്ത സ്ഥിതി വന്നു. നാട്ടുകാർക്കു ബുദ്ധിമുട്ട് ഉണ്ടായതിൽ ഖേദമുണ്ടെന്നായിരുന്നു ദിവസങ്ങൾക്കു മുൻപ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. 

ADVERTISEMENT

English Summary: Pipes in Anayara will be removed within two days