ഇടുക്കിയിൽ പാറക്കുളത്തിൽ കുളിക്കുമ്പോൾ മുങ്ങിത്താണു; 2 യുവാക്കൾക്ക് ദാരുണാന്ത്യം
കട്ടപ്പന ∙ ഇടുക്കി വണ്ടൻമേട് ചേറ്റുകുഴിയിലെ പാറക്കുളത്തിൽ രണ്ടുപേർ മുങ്ങിമരിച്ചു. മംഗലംപടി സ്വദേശികളായ രഞ്ജിത്ത്, പ്രദീപ് എന്നിവരാണു മരിച്ചത്. പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

കട്ടപ്പന ∙ ഇടുക്കി വണ്ടൻമേട് ചേറ്റുകുഴിയിലെ പാറക്കുളത്തിൽ രണ്ടുപേർ മുങ്ങിമരിച്ചു. മംഗലംപടി സ്വദേശികളായ രഞ്ജിത്ത്, പ്രദീപ് എന്നിവരാണു മരിച്ചത്. പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടമുണ്ടായതായാണു വിവരം.
കട്ടപ്പനയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ വൈകിട്ട് 6.15നു മൃതദേഹം കണ്ടെത്തി.
Read Also: തിരുവനന്തപുരത്ത് വീട്ടിൽ കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു
English Summary: Two people drowned to death in Vandanmedu